വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും ഏറെ ഇഷ്ടമാണ് എനിക്ക്; ലോക്ക് ഡൗൺ  വിശേഷങ്ങൾ പങ്കുവച്ച്  ശ്വേത
profile
cinema

വീട്ടിലിരിക്കാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനും ഏറെ ഇഷ്ടമാണ് എനിക്ക്; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് ശ്വേത

ചലച്ചിത്ര അഭിനേത്രി, മോഡൽ , അവതാരക എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശ്വേത  മേനോൻ. അനശ്വരം  എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ശ്വേത വെള്ളിത്തിരയിലേക്ക് ചുവട് വയ...